മരിയഗീതങ്ങൾ....(Mariya Geethangal)
"Our mother Mary is the mother of God and she is full of Grace and singing on her is really blissful. All these 10 marian songs sang by popular singers will really make you to have intense love to her. Hearing these graceful songs itself is prayer and its result is sharing these to others..."
"പരിശുദ്ധ അമ്മയുടെ മുമ്പിൽ പ്രാർത്ഥനാനിരതനായിരുന്ന അവസരങ്ങളിൽ അഭിഷേകത്തോടെ ലഭിച്ച ഗാനങ്ങളാണ് മരിയൻ ഗീതങ്ങളായി നിങ്ങള്ക്ക് ഞാൻ സമർപ്പിക്കുന്നത് .ഈ ഗാനങ്ങളിലൂടെ മാതൃഭക്തിയിലും സ്നേഹത്തിലും വളരുവാൻ നിങ്ങൾക്കിടയായിത്തീരട്ടെ ....." - Fr.Xavier Kunnumpuram