![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl-BLv37EjXeLLMEMF1TOOBiyYdLEWNmkroyT-UD78_2v4ZIfL21ZGMU-j5HrOW68QKC72D6r7vLDA_JK1f3VpE8c8gkYR3Vcvf4e-4eReX3Ca5oHPR992S58kPGZ3Uwmm1J3XJzRQr-U/s640/v+madhusoodanannair%2526tharoor-1.jpg)
സ്വാതന്ത്യത്തിനു മുമ്പുള്ള ഇരുണ്ടകാലത്തെക്കുറിച്ചാണ് ശശി തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന പുസ്തകം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജി.എന്‍. ദേവി, പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്.