റഷ്യയില്‍ വിമാനം ലാന്‍ഡിങ്ങിനിടെ തീപിടിച്ചു.

റഷ്യയില്‍ വിമാനം ലാന്‍ഡിങ്ങിനിടെ തീപിടിച്ചു.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.


റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്.



Post a Comment

Previous Post Next Post